നാം വിസിറ്റ് ചെയ്യുന്ന വെബ് പേജുകള്‍ പലപ്പോഴും നമുക്ക് PDF ആയി സേവ് ചെയ്യേണ്ടി വന്നേക്കാം.
ഒരു വെബ് പേജ് PDF ആയി സേവ് ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ക്രോമില്‍ ഉണ്ട്.
സേവ് ചെയ്യേണ്ട വെബ് പേജില്‍ മൌസിന്‍റെ വലതു ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ കിട്ടുന്ന മെനു വില്‍ നിന്ന്‍ Print എന്ന ഒപ്ഷന്‍ സെലക്ട് ചെയ്യുക.
ഇതില്‍ Designation എന്ന ഭാഗത്തായി കാണുന്ന Change ബട്ടണ്‍ ആണ് ഇനി സെലക്ട് ചെയ്യേണ്ടത്.
ഇപ്പോള്‍ Select a Destination എന്ന ഒരു ചെറു വിന്‍ഡോ ലഭിയ്ക്കും.
ഇതില്‍ Save as PDF സെലക്ട് ചെയിതതിനു ശേഷം Save ബട്ടണ്‍ അമര്‍ത്തുക. .
തുടര്‍ന്ന്‍ അനുയോജ്യമായ ഫയല്‍ നെയിം നല്‍കി PDF ഫയല്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക.