Labels

Movie Category 1

Subscribe Us

Template Information

Test Footer 2

Movie Category 2

Movie Category 3

Pages

Blogger പിന്തുണയോടെ.

All Movies Collection

Movies of The Week

Join This Site On Google Friend

Movie Category 5

Movie Category 4

USB ഡിവൈസ് ഉപയോഗിച്ച് കമ്പ്യൂട്ടറിന്‍റെ സ്പീഡ് വര്‍ധിപ്പിക്കാം...

| No comment
         സ്വന്തമായി ഒരു പെന്‍ഡ്രൈവ് അല്ലെങ്കില്‍ മെമ്മറി കാര്‍ഡ്‌ ഉണ്ടോ? ഇപ്പോള്‍ കമ്പ്യൂട്ടറിന്‍റെ റാം വര്‍ദ്ധിപ്പിക്കാതെ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ അല്ലെങ്കില്‍ ലാപ്ടോപിന്‍റെ പെര്‍ഫോര്‍മന്‍സ് വര്‍ദ്ധിപ്പിക്കാം.

       നിങ്ങളുടെ USB ഡിവൈസിന്‍റെ സ്പേസ് കമ്പ്യൂട്ടറിന്‍റെ റാം ആയി വിന്‍ഡോസ്‌ ഉപയോഗിക്കുന്ന പുതിയ ടെക്നോളജി ആയ 'READY BOOST' ആണ് ഇതിനു പിന്നില്‍.

       ഇതിനായി നിങ്ങള്‍ക്ക് വേണ്ടത്, വിന്‍ഡോസ്‌ 7 അല്ലെങ്ങില്‍ 8 ഇന്‍സ്റ്റോള്‍ ചെയ്ത കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്ടോപ് ആണ്. അടുത്തതായി ഒരു പെന്‍ഡ്രൈവ്‌.

എങ്ങനെ എന്ന് നോക്കാം...

       ആദ്യമായി, നിങ്ങളുടെ പെന്‍ഡ്രൈവ്‌ കണക്ട് ചെയ്യുക. ഇപ്പോള്‍ താഴെ കാണിച്ചിരിക്കുന്ന പോലെ ഒരു "Auto Play" ബോക്സ്‌ വരുന്നതാണ്... 

Speed Up computer/PC using Pendrive or flash drives

    ഇതില്‍ "Speed up system" സെലക്ട്‌ ചെയ്യുക.

    ഇപ്പോള്‍വരുന്ന ബോക്സില്‍, "Ready Boost" സെലക്ട്‌ ചെയ്യുക.



Speed Up computer/PC using Pendrive or flash drives


















     ഇനി, "Use this Device" എന്നാ ബട്ടണ്‍ സെലക്ട്‌ ചെയ്യുക.





     അതിനു താഴെയുള്ള സ്ക്രോള്‍ ബാര്‍ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിന്‍റെ എത്രത്തോളം സ്പേസ് റാം ആയി ഉപയിഗിക്കണം എന്ന് തീരുമാനിക്കാവുന്നതാണ്. അവസാനമായി, Ok ക്ലിക്ക് ചെയ്യുക. ഇനി മുതല്‍ ഈ ഡിവൈസ് കണക്ട് ചെയ്തു കഴിഞ്ഞാല്‍, ഓടോമാടിക് ആയി, നിങ്ങള്‍ സെറ്റ് ചെയ്ത സ്പേസ് റാം ആയി ഉപയോഗിക്കപ്പെടുന്നതാണ്...

    ( ശ്രദ്ധിക്കുക : യഥാര്‍ത്ഥ റാമിന്‍റെ അത്രയും പെര്‍ഫോര്‍മന്‍സ് ലഭിക്കണമെന്നില്ല... നിങ്ങള്‍ ഉപ്ടയോഗിക്കുന്ന ഡിവൈസിന്‍റെ സ്പീഡിനു അനുസരിച്ചും പെര്‍ഫോര്‍മന്‍സ് മാറം.)