നമ്മളില്‍ പലരും ഐഡിയ നെറ്റ് സെറ്റെര്‍ ഉപയോഗിക്കുന്നവരാണ്. പക്ഷെ സിംകാര്‍ഡ് ഐഡിയ ആവണം എന്നില്ല. നെറ്റ് സെറ്റെരിനൊപ്പം കമ്പനി തരുന്ന സിംകാര്‍ഡ് വോയിസ് കോളിംഗ് ബ്ലോക്ക് ചെയ്താണ് വരുന്നത്. പക്ഷെ ഒട്ടുമിക്ക ആളുകളും unlock ചെയ്ത ഐഡിയ ഡിവൈസ് ആണുപയോഗിക്കുന്നത്. അതില്‍ ഇടുന്ന സിം ഒരുപക്ഷെ സ്ഥിരമായി ഫോണില്‍ ഉപയോഗിക്കുന്നതുമായിരിക്കും. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ നമുക്കു വരുന്ന പ്രധാനപ്പെട്ട പല കോളുകളും നഷ്ടപ്പെട്ടപ്പെട്ടെക്കാം.
പക്ഷെ ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ മറ്റേതൊരു സിം കാര്‍ഡില്‍ നിന്നും നമുക്ക് ഐഡിയ നെറ്റ് സെറ്റെര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച കോളുകള്‍ വിളിക്കുവാന്‍ സാധിക്കുന്നതാണ്. ഇതു മൂലം കോളുകള്‍ നഷ്ട്ടമാവുന്നത് തടയുക മാത്രമല്ല, മറിച്ച് വീട്ടിലോ ഓഫീസിലോ ആയിരിക്കുമ്പോള്‍ ഇത് വളരെ ആരോഗ്യകരവുമാണ്. കാരണം, മൊബൈല്‍ ഫോണ്‍, ആയോ അല്ലെങ്കില്‍ റേഡിയെഷന്‍ ഉണ്ടാക്കുന്ന ഉപകരണങ്ങളുമായി ശരീരത്തിന് യാതൊരുവിധ സമ്പര്‍ക്കവും ഉണ്ടാവുന്നില്ല. മൈക്രോഫോണ്‍ ഉപയോഗിച്ച് നമുക്ക് സംസാരിക്കാവുന്നതാണ്.
നിങ്ങള്‍ ചെയ്യേണ്ടത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
ഐഡിയ സെറ്റര്‍ ഓപ്പണ്‍ ആണെങ്കില്‍ അത് ക്ലോസ് ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത് പാക്കേജ് അണ്‍ കംപ്രസ്സ് ചെയ്യുക.
തുടര്‍ന്ന് ഐഡിയ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.
ഇപ്പോള്‍ പുതിയ ഒരു ടാബ് കൂടെ സോഫ്റ്റ്‌വെയറില്‍ കാണാവുന്നതാണ്.